ഒരാഴ്ചക്കപ്പുറം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യ​ത​ല​വ​ര മാ​റ്റി​വ​ര​ക്കാ​ൻ വ​ഴി​വെ​ച്ചേ​ക്കാ​വു​ന്ന നി​ർ​ണാ​യ​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഇ​നി ഒ​രാ​ഴ്ച ദൂ​രം. പ​തി​റ്റാ​ണ്ടു​നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഭ​ര​ണ​ത്ത​ല​പ്പ​ത്തേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ യു.​ഡി.​എ​ഫും ച​രി​ത്രം​കു​റി​ച്ച ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്ക്

Read more

‘ഇവിടെ പണം കൊടുത്ത് വോട്ട്…

കൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെപോലെ പണം കേരളത്തെ കീഴടക്കിയിട്ടില്ലെന്നും സ്ഥാനാർഥികൾക്ക് എളുപ്പത്തിൽ വോട്ട് വാങ്ങാൻ കഴിയില്ലെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് റിപ്പോർട്ട്

Read more

ട്രെയിനുകളിൽ ഇനി പ്ലാസ്റ്റിക്​ പാക്കറ്റിൽ…

കൊ​ച്ചി: ട്രെ​യി​നു​ക​ളി​ൽ പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ളി​ലു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. വ​ന്ദേ ഭാ​ര​ത് അ​ട​ക്കം ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന പാ​ക്ക​റ്റു​ക​ള​ട​ക്കം വ​ൻ തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ

Read more

ഹിറ്റായി ഗാനങ്ങൾ: സോഷ്യൽ മീഡിയയിൽ…

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിലെ പ്രചാരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് പാരടി പാട്ടുകൾ. മുൻകാലങ്ങളിൽ വാഹനങ്ങളിൽ മൈക്ക് പിടിപ്പിച്ച് സ്പീക്കറും വെച്ച് പ്രദേശത്തു കൂടി സ്ഥാനാർഥികളുടെ പേരുകൾ ഉൾപ്പെടുന്ന പാരടി പാട്ടുകളുമായി പ്രചാരണം

Read more

കേരളം ബി.ജെ.പി ഭരിക്കുന്ന കാലം…

തിരുവനന്തപുരം: കേരളം ബി.ജെ.പി ഭരിക്കുന്ന കാലം അകലെയല്ലെന്ന് ബി.ജെ.പി നേതാവ് അനിൽ ആന്റണി. ക്രൈസ്തവർ ഇത്തവണ ബി.ജെ.പിക്കൊപ്പമാണുള്ളത്. ഇന്ന് വികസ​നത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പാർട്ടിയെ രാജ്യത്തുള്ളൂ,

Read more

അഘോരി സന്ദർശനം വിവാദത്തിൽ; കൊണ്ടുവന്നത്…

തിരുവനന്തപുരം: അഘോരി സന്യാസിയുടെ കേരള സന്ദർശനം വിവാദത്തിൽ. ബി.ജെ.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാ​ണ് അഘോരികളെ കേരളത്തിലെത്തി​ച്ചതെന്നാണ് ആക്ഷേപം. എന്നാൽ, കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അഘോരിയെ താൻ കൊണ്ടുവന്നതല്ലെന്ന് ബി.ജെ.പി

Read more

അഴിമതിക്കെതിരായതിനാൽ​ 18-വർഷമായി കോൺഗ്രസ് തന്‍റെ…

തിരുവനന്തപുരം: അഴിമതി തുറന്നുകാട്ടിയതിനെ തുടർന്ന്​ കഴിഞ്ഞ പതിനെട്ടുവർഷമായി കോൺഗ്രസ് തന്‍റെ പിറകേയാണെന്നും സി.പി.എമ്മും അതിനൊപ്പമുണ്ടെന്നും​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്​ ചന്ദ്രശേഖർ. അതിലൊന്നും ഭയപ്പെടില്ല. മോനേ വിട്,

Read more

ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ…

ന്യൂഡൽഹി: ശബരിമലയിൽ ലിംഗ വിവേചനം ഉണ്ടെന്നും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്ന വാദം തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ

Read more

യു.ഡി.എഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ…

കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ ശബ്ദമായി മാറാൻ പി.കെ. ഫിറോസിന് കഴിയുമെന്ന് ഷാഫി പറമ്പിൽ എം.പി. നൽകിയിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്ന ആളാണെന്നും കെ.ടി.

Read more

ചിത്രമായി; ഇനി പെരുംപോര്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിചിത്രം തെളിഞ്ഞതിനുപിന്നാലെ കുതിക്കാനൊരുങ്ങി മുന്നണികൾ. എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ കരുത്തരായ സ്ഥാനാർഥികളെ കളത്തിലിറക്കിയതോടെ തീപാറുന്ന പ്രചാരണ ദിനങ്ങളിലേക്കാണ് സംസ്ഥാന രാഷ്ട്രീയം ചുവടൂവെക്കുന്നത്. യു.ഡി.എഫ്

Read more