ഗീ​ത​മ്മ​യു​ടെ കൊ​ല; ന​ടു​ക്കം മാ​റാ​തെ…

ഗീ​ത​മ്മ​യു​ടെ മൃ​ത​ദേ​ഹം കൊ​ള​ക്കാ​ട് താ​ന്നി​ക്കു​ന്ന് വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക് കേളകം: ഗീതമ്മയുടെ കൊലപാതകത്തിൽ നടുക്കം വിട്ട് മാറാതെ കൊളക്കാട് ഗ്രാമം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ

Read more

‘എന്റെ മകനെ കൊന്നതാ…’ -നിതിൻ…

കോഴിക്കോട്: എന്റെ മകനെ കൊന്നതാ… നിതിൻ രാജിന്റെ അച്ഛൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്കത് നന്നായി അറിയാം. ആർക്കാണ് അറിയാത്തത് അവനെ കൊന്നതാണെന്ന്

Read more

ലോൺ ആപ്പ് ഭീഷണിയെ തുടർന്ന്…

കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ യുവാവിനെ കണ്ടെത്തി. വടകര സ്വദേശി വിഷ്ണുവിനെയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയത്. കാണാതായി എട്ടാം നാളിലാണ് വിഷ്ണുവിനെ

Read more

നവജാത ശിശുവിന്റെ മൃതദേഹം; അടിമുടി…

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. ചെറൂട്ടി കോൺവന്റ് റോഡിലെ പളളിയുടെ പരിസരത്ത് വെച്ചാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തീർഥാടക

Read more

കോഴിക്കോട് പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ…

കോഴിക്കോട്: കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. പള്ളിയുടെ കോമ്പൗണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കുട്ടിയുടെ

Read more

പൊലീസ് സ്റ്റേഷന് മുമ്പിൽ തീകൊളുത്തി…

പൊള്ളലേറ്റ് സുരേഷിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം  മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു, സുരേഷ് (36) പുനലൂർ: പൊലീസ് സ്റ്റേഷന് സമീപം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്

Read more

മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ചു;…

വെള്ളറട: മദ്യലഹരിയിൽ മകളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മരുമകനെ വെട്ടി വീഴ്ത്തി ഭാര്യ പിതാവ്. വെള്ളറട പൊലീസ് പരിധിയിലുള്ള കൂട്ടപ്പൂവിലാണ് സംഭവം. കൂട്ടപ്പു ചരിവുവിള സോജീ ഭാവനിൽ

Read more

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ;…

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം പുഷ്പ ഭവനിൽ രഘുനാഥൻ നായർ, ഭാര്യ പുഷ്പ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ

Read more

രാസലഹരി പിടികൂടിയ കേസ്: കാപ്പ…

നിലമ്പൂർ: 20 ഗ്രാം രാസലഹരി പിടികൂടിയ സംഭവത്തിൽ ഒരാളെക്കൂടി നിലമ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. വടപുറം സ്വദേശി കോട്ടായി ഫാസിലിനെ (27) ആണ് നിലമ്പൂർ ഇൻസ്പെക്ടർ ബി.എസ്.

Read more

മാലമോഷണശ്രമം: തമിഴ് നാടോടി സ്ത്രീകൾ…

അരൂർ: കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ ലക്ഷ്മി, ബിന്ദു എന്നിവരെയാണ് നാട്ടുകാരുടേയും ബസ്

Read more