ക്യു​റ​സാ​വോ ഒ​രു കു​പ്പി​പ്പാ​നീ​യ​മ​ല്ല!

ക്യുറസാവോ ഫുട്ബാൾ ടീം വി​ശ്വ ഫു​ട്ബാ​ൾ​മേ​ള​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ക്കു​ക​യാ​ണ് ലോ​കം. പ​ന്തു​രു​ളാ​ൻ ഒ​ന്ന​ര മാ​സം മാ​ത്രം ബാ​ക്കി. ലോ​ക​ക​പ്പ് വി​ശേ​ഷ​ങ്ങ​ളു​മാ​യി സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റും ഫു​ട്ബാ​ൾ ഗ​വേ​ഷ​ക​നു​മാ​യ മു​ഹ​മ്മ​ദ്

Read more

ഹോ​ട്സീ​റ്റി​ൽ സി​റ്റി ന​മ്പ​ർ വ​ൺ

ല​ണ്ട​ൻ: ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​മാ​യു​ള്ള കാ​ത്തി​രി​പ്പി​ന് ബേ​ൺ​ലി​യു​ടെ ത​ട്ട​ക​ത്തി​ൽ അ​ന്ത്യം കു​റി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. ആ​ഴ്സ​ന​ലി​ന്റെ പി​ന്നി​ലാ​യി, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ​ലീ​ഗി​ൽ ര​ണ്ടാ​മ​താ​വാ​ൻ വി​ധി​ക്ക​​പ്പെ​ട്ട മാ​ഞ്ച​സ്റ്റ​ർ സി​റ്റി ദീ​ർ​ഘ​കാ​ല​ത്തി​നു ശേ​ഷം

Read more

ആരോഗ്യനിലയിൽ ആശങ്ക വിട്ടൊഴിയാതെ വിനോദ്…

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കാംബ്ലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും

Read more

എഫ്.എ കപ്പ്; തോറ്റോടി പീരങ്കിപ്പട

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനൽ എഫ്.എ കപ്പിലും പുറത്ത്. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ തോൽവി. മറ്റൊരു മത്സരത്തിൽ പോർട്ട്

Read more

ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ട്;…

അ​മേ​രി​ക്ക​യും കാ​ന​ഡ​യും മെ​ക്സി​കോ​യും ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 2026ലെ ​ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ മാ​ത്രം ശേ​ഷി​ക്കെ യൂ​റോ​പ്പി​ൽ അ​വ​സാ​ന യോ​ഗ്യ​ത റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങി 16 സം​ഘ​ങ്ങ​ൾ.

Read more

കളിക്കളത്തിലെ ജയം കോടതിയിൽ തോറ്റു;…

കെയ്റോ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (എ.എഫ്.സി.ഒ.എൻ) ഫുട്ബാളിൽ രണ്ട് മാസത്തിന് ശേഷം നാടകീയമായ അട്ടിമറി. സെനഗലിനെ ആഫ്രിക്കൻ ചാമ്പ്യന്മാരായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ആഫ്രിക്കൻ ഫുട്ബാൾ

Read more

നാട്ടുകാർക്ക്​ നല്ല പേരുണ്ടാക്കാനായി; സന്തോഷം…

തിരുവനന്തപുരം: നിരന്തരമുള്ള പരാജയത്തിൽ നിന്നും ലോകകപ്പിലെ പ്ലെയർ ഓഫ് ദ ടൂർണമെന്‍റാകാൻ കഴിഞ്ഞതിൽ ഏറ്റവും വലിയ നന്ദി പറയേണ്ടത് തന്നോട് തന്നെയാണെന്ന് സഞ്ജു സാംസൺ. സമാധാനമായി ക്രിക്കറ്റ്

Read more

സ്പാനിഷ് ലാ ലിഗ; വിജയക്കുതിപ്പിൽ…

 ഹാട്രിക് ഗോളടിച്ച റഫീഞ്ഞ ബാർസലോണ: സ്പാനിഷ് ലീഗിൽ റഫീഞ്ഞയുടെ ഹാട്രിക് ഗോളിൽ വിജയക്കുതിപ്പ് തുടർന്ന് ബാഴ്സലോണ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയ ബാഴ്സയുടെ തുടർച്ചയായ നാലാം

Read more

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം മാ​റ്റി​യ​തോ​ടെ…

മും​ബൈ: ദോ​ഹ​യി​ൽ 10 ദി​വ​സം കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ ബാ​സ്ക​റ്റ്ബാ​ൾ ടീം ​തി​രി​ച്ചെ​ത്തി. മ​ല​യാ​ളി​ക​ളാ​യ പി.​ജെ. സ​ണ്ണി​യും പ്ര​ണ​വ് പ്രി​ൻ​സും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. റോ​ഡ് മാ​ർ​ഗം സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ ശേ​ഷം

Read more

‘ആരാണ് ശിവം ദുബെ? ഇന്ത്യൻ…

മുംബൈ: ടി20 ലോകകപ്പ് വിജയത്തിന് ശേഷം എത്രയും വേഗം വീട്ടിൽ എത്തണമെന്നായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തിൽ അധികമാരും തെരഞ്ഞെടുക്കാത്ത

Read more