പരിശോധ മങ്ങുന്നു;ആളിക്കത്താൻ കാത്ത് പടക്കക്കടകൾ

കോഴിക്കോട്: മാനദണ്ഡങ്ങൾ മറികടന്ന് പ്രവൃത്തിക്കുന്ന പടക്കകടകൾ തീപ്പൊരികാത്ത് പൊട്ടിത്തെറിയുടെ വക്കിൽ. നിയമം കർശനമായി നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചൂടിലമർന്നതോടെ മിക്ക പടക്കകടകളും അനുവദിച്ച സ്റ്റോക്കിനേക്കാൾ പതിന്മടങ്ങ് പടക്കങ്ങളാണ്

Read more

എഫ്.സി.ആർ.എ; അവസാന ശ്രമത്തിൽ ബി.ജെ.പി;…

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഫ്.സി.ആർ.എ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ അവസാന ശ്രമത്തിൽ ബി.ജെ.പി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്‌.സി.ആർ.എ) കേന്ദ്ര സർക്കാർ

Read more

രാമായണവും പി.ജെ. കുര്യനും കരുണാകരന്‍റെ…

തമ്പാൻ തോമസ് തെരഞ്ഞെടുപ്പ് മാപിനിയിൽ താപനില തിളച്ചുയരുമ്പോൾ നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി നാലുതവണ മത്സരിക്കുകയും ഒരിക്കൽ മാത്രം വിജയിക്കുകയും ചെയ്ത പ്രമുഖ സോഷ്യലിസ്റ്റും ട്രേഡ് യൂനിയൻ നേതാവുമായ അഡ്വ.

Read more

പരസ്യപ്രചാരണം നാളെ വരെ; മൂന്നാം…

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള അതിനിർണായക വിധിയെഴുത്തിലേക്ക് മൂന്ന് നാൾ മാത്രം അകലെ നിൽക്കെ പ്രചാരണം അവസാനലാപിൽ. പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും.ബുധനാഴ്ചയിലെ നിശബ്ദ പ്രചാരണത്തിന് ശേഷം

Read more

പ്രവാസി വോട്ടർമാർ 2.23 ലക്ഷം

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് 2.69 കോ​ടി വോ​ട്ട​ർ​മാ​രി​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ 2,23,558 പേ​ർ. ഇ​തി​ൽ 1,90,090 പേ​ർ പു​രു​ഷ​ന്മാ​രും 33,458 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 10 ഭി​ന്ന​ലിം​ഗ​ക്കാ​രു​മു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക സ​മ​ഗ്ര

Read more

വിഷു സ്പെഷൽ ട്രെയിനുകൾ

പാ​ല​ക്കാ​ട്: വി​ഷു​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ റെ​യി​ൽ​വേ പ്ര​ത്യേ​ക ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​ചെ​ന്നൈ എ​ഗ്‌​മൂ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​റ്, 13

Read more

എഫ്.എ കപ്പ്; തോറ്റോടി പീരങ്കിപ്പട

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനൽ എഫ്.എ കപ്പിലും പുറത്ത്. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ തോൽവി. മറ്റൊരു മത്സരത്തിൽ പോർട്ട്

Read more

ദൈവത്തെ കൊള്ളയടിച്ചവരെ ജനം പുറത്താക്കും…

രേണുക ചൗധരി തി​രു​വ​ന​ന്ത​പു​രം: ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട്ടി​ല്‍ ദൈ​വ​ത്തെ പോ​ലും കൊ​ള്ള​യ​ടി​ക്കു​ന്ന ഇ​ട​തു​സ​ര്‍ക്കാ​റി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​നം പു​റ​ത്തി​രു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യം വേ​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ വ​ക്താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ

Read more

തെരഞ്ഞെടുപ്പ് പരിശോധന: മലപ്പുറത്തുനിന്ന് 4,25,85,137…

മലപ്പുറം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ 4,25,85,137 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും പിടികൂടി. മാര്‍ച്ച് 15 മുതല്‍

Read more

വെല്ലുവിളികളെ മറികടന്ന് ശരണ്യ: ഒരു…

മടിക്കേരി​/ നാദാപുരം: ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് ദിവസം വനത്തിനുള്ളിൽ കുടുങ്ങിയ ശരണ്യ വെല്ലുവിളികളെ മറികടന്നാണ് പുറത്തെത്തിയത്. മലകയറുന്നതിനിടെ അബദ്ധം പറ്റിയതാണ് വഴിതെറ്റാൻ കാരണമായതെന്ന് ശരണ്യ പറയുന്നു. മുകളിൽ

Read more