മെൽബണിലും തർന്നടിഞ്ഞ് ഇംഗ്ലിഷ് പട;…

ഹാരി ബ്രൂക്കിനെ പുറത്താക്കിയ സ്കോട്ട ബോളണ്ടിന്‍റെ ആഹ്ലാദം മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും സന്ദർശകരായ ഇംഗ്ലണ്ടിന് വമ്പൻ ബാറ്റിങ് തകർച്ച. ഓസീസിതിരെ ഒന്നാം ഇന്നിങ്സിൽ 110

Read more

ലക്ഷ്യം ട്വന്റി20 ലോകകപ്പ്; ഇന്ത്യൻ…

തിരുവനന്തപുരം: വരാനിരിക്കുന്ന ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ വിലയിരുത്തുന്നതെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ. ഏകദിന ക്രിക്കറ്റിൽ ലോക

Read more

‘കോഹ്ലി 2027 ഏകദിന ലോകകപ്പ്…

ന്യൂഡൽഹി: പതിനഞ്ച് വർഷത്തെ ഇടവേളക്കുശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി സെഞ്ച്വറി കൊണ്ടാണ് ആരാധകരെ സന്തോഷിപ്പിച്ചത്. ബംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ്

Read more

ആഡംബരത്തിന്‍റെ അവസാന വാക്ക്! സൗദിയിലെ…

സൗദി അറേബ്യയിലെ ചെങ്കടൽ തീരത്ത് രണ്ടു ആഡംബര വില്ലകൾ സ്വന്തമാക്കി പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും. നുജുമയിലെ സ്വകാര്യ ദ്വീപായ റിറ്റ്സ് കാൾട്ടൺ

Read more

അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ,…

റബാത്(മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ അൽജീരിയയും സുഡാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാണികളുടെ ശ്രദ്ധമുഴുവനും കളിയിലായിരുന്നില്ല. നോട്ടം ഗ്യാലറിയിലേക്ക് തന്നെയായിരുന്നു. കളത്തിലെ വിലയേറിയ താരങ്ങളേക്കാൾ താരമൂല്യമുള്ളൊരാൾ അവിടെ

Read more

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി…

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ

Read more

പോക്സോ കേസിൽ ജാമ്യമില്ല; ആർ.സി.ബി…

ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ക്രിക്കറ്റ് താരം യഷ് ദയാലിന്‍റെ മുൻകൂർ ജാമ്യഹരജി ജയ്പുർ പോക്സോ കോടതി തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ്

Read more

ലോക രാഞ്ജിമാരെത്തി, കളിവെട്ടത്തിൽ കാര്യവട്ടം;…

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​മ്പ​ര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് രാ​ജ്ഞി​മാ​ർ നാ​ളെ കാ​ര്യ​വ​ട്ട​ത്ത് ഇ​റ​ങ്ങും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച ഇ​ന്ത്യ​ൻ ടീം

Read more

ലോകകപ്പ് 2026: ഗ്രൂപ്പ് എയും…

യു.എസ്, മെക്സികോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളുന്ന 2026ലെ ഫിഫ ലോകകപ്പ് മാമാങ്കത്തിൽ മാറ്റുരക്കുന്ന 48 ൽ 42 ടീമുകളുടെ ഫിക്‌സ്ചറാണ് പുറത്തുവന്നത്. ബാക്കി ആറെണ്ണത്തെ കണ്ടെത്താൻ പ്ലേ

Read more

32 പന്തിൽ സെഞ്ച്വറി; വൈഭവിനെ…

റാഞ്ചി: ആഭ്യന്തര ക്രിക്കറ്റിൽ നിരവധി റെക്കോഡുകളാണ് വിജയ് ഹസാരെ ട്രോഫിയുടെ ആദ്യദിനം പിറന്നത്. സീനിയർ, ജൂനിയർ താരങ്ങൾ വ്യത്യാസമില്ലാതെ റെക്കോഡുകൾ തിരുത്തിക്കുറിച്ചത് ക്രിക്കറ്റ് ആരാധകർക്കും കൗതുകമായി. അരുണാചൽ

Read more