ഇന്തോനേഷ്യൻ ഓപ്പൺ: സിന്ധുവും അർജുൻ…

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയത്തുടക്കവുമായി ഇന്ത്യൻ സൂപ്പർ താരം പി.വി സിന്ധു. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ ബുസാനൻ ബുസാനൻ

Read more

മ​ല്ലു അ​ന്നാ​ബി: ലോ​ക​ക​പ്പി​ലേ​ക്ക് ത​ഹ്സി​ന്റെ…

ദോ​ഹ: ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത വി​ദൂ​ര സ്വ​പ്ന​മാ​യി തു​ട​ര​വെ ഖ​ത്ത​റി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന ക​ണ്ണൂ​ർ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് ത​ഹ്സി​ൻ ലോ​ക​ക​പ്പ് വേ​ദി​യി​ലേ​ക്ക് ച​രി​ത്ര​പ്ര​വേ​ശം ന​ട​ത്തു​ന്നു. ഖ​ത്ത​റി​ലെ യൂ​ത്ത് ടീ​മു​ക​ളി​ലും

Read more

'ബാഴ്സയുടെ കയ്യിൽ പണമില്ല'; ഹാരി…

ബാഴ്സലോണ: വരാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ മുന്നേറ്റനിര ശക്തമാക്കാൻ വൻ നീക്കങ്ങളുമായി സ്പാനിഷ് വമ്പന്മാരായ എഫ്.സി ബാഴ്സലോണ. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റൈൻ താരം ഹൂലിയൻ അൽവാരസിനെയാണ് ക്ലബ്ബ് പ്രധാനമായും

Read more

തഹ്സിന് ആശംസകളുമായി ശശി തരൂർ;…

ന്യൂഡൽഹി: ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ ഇടംനേടി ചരിത്രം കുറിച്ച മലയാളി താരം തഹ്സിൻ മുഹമ്മദ് ജംഷിദിന് ആശംസകളുമായി ശശി തരൂർ എം.പി. ഫേസ്ബുക്ക്

Read more

ലോ​ക​ക​പ്പ്; യു.​എ​സി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച്…

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് മു​ന്നോ​ടി​യാ​യി അ​ന്നാ​ബി​ക​ൾ അ​മേ​രി​ക്ക​യി​ലെ സാ​ന്താ ബാ​ർ​ബ​റ​യി​ലു​ള്ള ക്യാ​മ്പി​ൽ ശീ​ല​നം ആ​രം​ഭി​ച്ചു. അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച സം​ഘം യു.​എ​സി​ലേ​ക്ക് തി​രി​ച്ച​ത്.

Read more

ഫിഫയെ ഞെട്ടിച്ച് ഐഷോസ്പീഡ്! 'ചാമ്പ്യൻസ്'…

ന്യൂയോർക്ക്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശം വാനോളമുയർത്തി പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐഷോസ്പീഡ് പുറത്തിറക്കിയ പുതിയ മ്യൂസിക് വിഡിയോ ‘ചാമ്പ്യൻസ്’ (Champions) ലോകമെമ്പാടുമുള്ള

Read more

മലയാളി തഹ്സിൻ മുഹമ്മദ് ലോകകപ്പിൽ…

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബാൾ ടീമിൽ ഇടം പിടിച്ച് മലയാളി തഹ്സിൻ മുഹമ്മദ്. പരിചയസമ്പന്നരായ അക്രം അഫീഫ്, ഹസ്സൻ അൽ ഹൈദോസ്, അൽമുഈസ് അലി

Read more

കൂ​ടെ പി​റ​ന്ന​വ​ര​​ല്ലേ…

ലി​യാ​ൻ​ഡ്രോ ബാ​ക്കു​ന​യും ജു​നി​ഞ്ഞോ ബാ​ക്കു​ന​യും, ഇ​നാ​കി വി​ല്യം​സും നി​ക്കോ വി​ല്യം​സും വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോ, മനോഹരമായ കരീബിയൻ ദ്വീപ് രാജ്യമാണ്. ലെഗോ ബ്ലോക്കുകൾകൊണ്ട് കുട്ടികൾ അടുക്കിവെച്ച

Read more

ഇനി കളി 'സീ'യിൽ കാണാം;…

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമം. 2026-ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ്

Read more

ക്രിക്കറ്റിലെ തിരക്കില്ലായിരുന്നെങ്കിൽ വൈഭവ് എന്റെ…

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിങ് വിസ്മയം തീർത്ത പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ. തന്റെ പുതിയ സിനിമയായ ‘മസൂം 2’ൽ

Read more