ആക്രോശിച്ച് പിന്നാലെ കൂടി ഈജിപ്ത്…

ബോസ്റ്റൺ: ലോകകപ്പ് പ്രീ-ക്വാർട്ടറിലെ അർജന്‍റീന-ഈജിപ്ത് മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളും വാർ ഇടപെടലുകളുമാണ് ഈജിപ്ത് സംഘത്തെ പ്രകോപിപ്പിച്ചത്. മത്സരത്തിന്‍റെ 78ാം മിനിറ്റുവരെ

Read more

യൂറോ ഫൈനൽ നിയന്ത്രിച്ച ചരിത്രം,…

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബാളിലെ അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ മത്സരത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. മത്സരത്തിലെ ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയർക്കെതിരെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസൻ കടുത്ത വിമർശനങ്ങളുമായി

Read more

വംശീയാധിക്ഷേപത്തിന് പിന്നാലെ എംബാപ്പെയെ തെറി…

ന്യൂയോർക്ക്: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെയും പരാഗ്വേ സെനറ്റർ സെലസ്റ്റെ അമറില്ലയും തമ്മിലുള്ള വാക്പോര് പുതിയ

Read more

'അവർ ചതിക്കപ്പട്ടു'; ഈജിപ്തിന് പിന്തുണയുമായി…

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകളാൽ പരാജയപ്പെട്ട ഈജിപ്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. വിവാദമായ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും, വിജയം അവരിൽ

Read more

ഫ്രാൻസ്-മൊറോക്കോ ക്വാർട്ടർ ഇന്ന്

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​മി​ഫൈ​ന​ലി​ന്റെ ആ​വ​ർ​ത്ത​നം ബോ​സ്റ്റ​ൺ: ഫോ​ക്സ്ബ​ർ​ഗി​ലെ ബോ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ യൂ​റോ​പ്യ​ൻ വ​മ്പ​ന്മാ​രാ​യ ഫ്രാ​ൻ​സും ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ മൊ​റോ​ക്കോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ കൊ​മ്പു​കോ​ർ​ക്കു​​​മ്പോ​ൾ

Read more

നൈൽ നദിയുടെ കണ്ണീരും കാത്തിരിപ്പും;…

ഫുട്ബോളിന്റെ ലോക ഭൂപടത്തിൽ ചില കളിക്കാർക്ക് സ്വന്തം രാജ്യത്തിന്റെ ജേഴ്സി കേവലമൊരു അലങ്കാരമല്ല. മറിച്ച് ദശലക്ഷക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകളും നെഞ്ചിലെ വറ്റാത്ത പ്രതീക്ഷകളും തുന്നിച്ചേർത്ത വലിയൊരു നിയോഗമാണ്.

Read more

നാലാണ്ടിലൊരിക്കൽ പൂത്തിരുന്ന വസന്തം; 'മെമോ'…

ഫുട്ബോളിന്റെ വന്യമായ ആവേശങ്ങൾക്കിടയിൽ ഗോൾവലയം കാക്കുന്നവരുടെ ലോകം എപ്പോഴും നിശ്ശബ്ദമാണ്. ഗോളടിച്ച് ഗാലറികളെ ഭ്രാന്ത് പിടിപ്പിക്കുന്ന മുന്നേറ്റനിരക്കാർക്ക് പിന്നിൽ, പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ചുമലിലേറ്റി നിൽക്കേണ്ടി വരുന്ന

Read more

ഫ്രാൻസ് – മൊറോക്കോ ക്വാർട്ടർ…

ബോസ്റ്റൺ : ലോകകപ്പ് പ്രീക്വാർട്ടറിലെ വിവാദങ്ങൾക്കു പിന്നാലെ, ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചയായി ഫിഫയുടെ പുതിയ തീരുമാനം. ബോസ്റ്റണിൽ നാളെ നടക്കുന്ന ഫ്രാൻസ്–മൊറോക്കോ ഒന്നാം ക്വാർട്ടർ ഫൈനൽ

Read more

​ഈജിപ്തിനോട് ചെയ്തത് കൊടിയ അനീതി;…

തിരുവനന്തപുരം: ലോകകപ്പ് പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ, മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി എം.ബി.

Read more

ഈജിപ്തിന് ചരിത്രം തിരുത്താനായില്ല, 1.58…

ഒരു ലോക കപ്പില്‍ രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം കുറിക്കാനുള്ള ആഫ്രിക്കന്‍ വന്‍കരയുടെ ആഗ്രഹം ഇത്തവണയും സഫലമായില്ല. നിലവിലെ ജേതാക്കളായ അര്‍ജന്റീനയോട് ഈജിപ്ത് പൊരുതി കീഴടങ്ങിയതോടെയാണ് പ്രതീക്ഷ

Read more