വിനേഷ് ഫോഗട്ടിന്റെ വിലക്ക്; ഗുസ്തി…

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയ ഗുസ്തി ഫെഡറേഷന്റെ നടപടിക്കെതിരെ ഡൽഹി ഹൈകോടതിയുടെ രൂക്ഷവിമർശം. പ്രശസ്തരായ കായികതാരങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന ഇളവുകൾ

Read more

സൗദിയിൽ ആദ്യ ലീഗ് കിരീടം,…

റിയാദ്: സൗദി മണ്ണിൽ ഒരു കിരീടത്തിനായുള്ള പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോയുടെ കാത്തിരിപ്പിന് അവസാനം, അൽ നസ്ർ സൗദി പ്രോ ലീഗ് ചാമ്പ്യന്മാർ. ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ

Read more

ഈസ്റ്റ് ബംഗാളിന് ഐ.എസ്.എൽ കിരീടം;…

കൊൽക്കത്ത: ദേശീയ തലത്തിലെ ടോപ് ടയർ കിരീടത്തിനായി ഈസ്റ്റ് ബംഗാൾ ഫുട്ബാൾ ടീം കാത്തിരുന്നത് 22 വർഷം. ഒടുവിൽ, ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളെന്ന തലയെടുപ്പോടെ റെഡ്

Read more

സ​ഞ്ജു​വി​ന് പ​രി​ക്ക്

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ വി​ക്ക​റ്റ് കാ​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് സൂ​പ്പ​ർ താ​രം സ​ഞ്ജു സാം​സ​ണി​ന് പ​രി​ക്കേ​റ്റു. ര​ണ്ടാം ഓ​വ​റി​ൽ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ പ​ന്തെ​റി​യ​വെ​യാ​ണ് സം​ഭ​വം.

Read more

വെൽകം ബാക്ക് നോയർ; വിരമിച്ച…

ബെർലിൻ: അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഗോൾകീപ്പർ മാനുവൽ നോയറെ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ച് ജർമനി. ബാഴ്സലോണ ഗോളി മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ്

Read more

ലോക ഫുട്ബാൾ മാമാങ്കവും രാഷ്ട്രീയ…

കാൽപന്തുകളിയുടെ വിശ്വകായിക മാമാങ്കത്തിന് ആഴ്ചകളുടെ ദൂരം മാത്രം. യു.എസും മെക്സികോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 1930ൽ തുടങ്ങിയ വിശ്വപോരാട്ടത്തിന്റെ 23ാം പതിപ്പാണ് നടക്കാൻ പോകുന്നത്.

Read more

പാ​കി​സ്താ​നെ​തി​രെ ടെ​സ്റ്റ് പ​ര​മ്പ​ര തൂത്തുവാരി…

ടെസ്റ്റ് പരമ്പര കിരീടവുമായി ബംഗ്ലാദേശ് ടീം സിൽഹെറ്റ് (ബംഗ്ലാദേശ്): പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ 78 റൺസിനായിരുന്നു ആതിഥേയരുടെ ജയം.

Read more

‘നന്ദി ബ്രസീൽ’, നെയ്മർ റിട്ടേൺസ്;…

ലണ്ടൻ: യൂറോപ്യൻ ലീഗുകളിൽ പലതും ചാമ്പ്യന്മാരെ പ്രഖ്യാപിച്ച് സീസൺ അവസാനിപ്പിക്കുമ്പോൾ, നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം ചൂടിയ ആവേശത്തിലാണ് ഫുട്ബോൾ ലോകം.

Read more

ആ​ശ​ക​ളു​ടെ അ​ഞ്ച​ലോ​ട്ടം

ആ​ഞ്ച​ലോ​ട്ടി (ഫ​യ​ൽ)  എങ്ങനെയാണ് റയൽ മഡ്രിഡ് ഇത്ര വിജയങ്ങളുള്ള ക്ലബായി മാറിയത്? പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടിയോട് ഒരിക്കൽ ഒരാൾ ചോദിച്ചു. ആഞ്ചലോട്ടി അതിനുത്തരമായി പറഞ്ഞത് ഒരു കഥയാണ്.

Read more