ഗ്രാ​ൻ പ്രി​യി​ൽ 20-ാം ​വ​യ​സ്സി​ൽ…

മെ​ക്സി​ക്കോ സി​റ്റി: വ​മ്പ​ന്മാ​ർ വ​ള​യം പി​ടി​ച്ച ലോ​ക കാ​റോ​ട്ട വേ​ദി​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി 20കാ​ര​ൻ പ​യ്യ​ൻ. മെ​ക്സി​കോ സി​റ്റി ഗ്രാ​ൻ​ഡ് പ്രി ​മൈ​താ​ന​ത്ത് ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ പ​ങ്കി​ട്ട് മാ​ക്സ്

Read more

അ​യേ​ൺ​മാ​ൻ പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​ത്തെ…

കൊ​ച്ചി: നീ​ന്ത​ലും സൈ​ക്ലി​ങ്ങും ഓ​ട്ട​വും അ​ട​ങ്ങു​ന്ന ‘അ​യ​ണ്‍മാ​ന്‍ 70.3’ ട്ര​യാ​ത്ത്‌​ലാ​ൺ എ​ന്ന സ്​​പോ​ർ​ട്​​സ്​ ഇ​ന​ത്തി​ൽ നേ​ട്ടം കൈ​വ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ന്യാ​യാ​ധി​പ​നാ​യി കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്​​ജി​ ജ​സ്റ്റി​സ്​

Read more

സ്വരേവ് നമ്പർ വൺ

ല​ണ്ട​ൻ: ഒ​രു വ​ർ​ഷം മു​മ്പു വ​രെ ഒ​റ്റ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം പോ​ലു​മി​ല്ലാ​തെ ന​ഷ്ട സൗ​ഭാ​ഗ്യ​ങ്ങ​ളു​ടെ തോ​ഴ​നാ​യി​രു​ന്ന അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് ഇ​നി ടെ​ന്നി​സി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ.

Read more

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന്…

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സെടുത്തിട്ടുണ്ട്. 95 റണ്‍സെടുത്ത

Read more

ഗോളും അസിസ്റ്റുമായി മെസ്സി; ഒരു…

മയാമി: സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ മേജർ സോക്കർ ലീഗ് ഈസ്റ്റേൺ കോൺഫറൻസിൽ ഇന്റർ മയാമിക്ക് ജയം. ചിരവൈരികളായ ന്യൂ ഇംഗ്ലണ്ട് റവലൂഷനെ

Read more

ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റിൽ…

ദോ​ഹ: ഖ​ത്ത​ർ മ​ഞ്ഞ​പ്പ​ട സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ സ്പേ​ർ -ക്യൂ.​എ​ഫ്.​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി ഫ്രൈ​ഡേ ഫി​ഫ മ​ഞ്ചേ​രി ചാ​മ്പ്യ​ന്മാ​രാ​യി. ഇ​തോ​ടൊ​പ്പം ന​ട​ന്ന അ​ണ്ട​ർ -14

Read more

ഒന്നുമില്ലായ്മയിലേക്ക് എല്ലാമായൊരാൾ

റി​യാ​സ് ആ​ല​ത്തി​യൂ​ർ കോ​ഴി​ക്കോ​ട്: പ്ര​തി​ഭ​യും ക​ണ്ണീ​രും പ്ര​തീ​ക്ഷ​ക​ളും മാ​റ്റു​ര​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ക​ർ​ട്ട​ൻ വീ​ഴു​മ്പോ​ൾ, കേ​ര​ള​ത്തി​ന്റെ കാ​യി​ക​ഭൂ​പ​ട​ത്തി​ൽ ഒ​രു ചെ​റി​യ ഗ്രാ​മ​ത്തി​ന്റെ പേ​ര് സു​വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്,

Read more

മുൻ രഞ്ജി ട്രോഫി താരം…

കണ്ണൂർ: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും ബാഡ്മിന്റൺ, ഹോക്കി താരവുമായ എൻ.എം. അമർനാഥ് (78) വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ തെക്കീ ബസാറിൽ സ്കൂട്ടറിൽ സഞ്ചരിക്കവെ

Read more

'അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സായ…

ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു സാംസണിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കി പകരം യുവതാരം വൈഭവ് സൂര്യവംശിയെ

Read more

എന്റെ ജോലി എല്ലാവരെയും സന്തോഷിപ്പിക്കലല്ല,…

ഹാമിൽട്ടൺ: ഇന്ത്യൻ ടീമിൽ എല്ലാവരെയും സന്തോഷിപ്പിക്കുകയല്ല തന്റെ ജോലിയെന്നും ജനപ്രിയ തീരുമാനങ്ങളേക്കാൾ ശരിയായ തീരുമാനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും പരിശീലകൻ ഗൗതം ഗംഭീർ. നേരത്തെ മികച്ച പ്രകടനം നടത്തിയ

Read more