ഇന്ത്യൻ ഓൾ സ്റ്റാർസ് Vs…

കൊച്ചി: സാംബാ താളത്തിന്‍റെ മനം മയക്കുന്ന ചുവടുകളുമായി ഒരുകാലത്ത് കാൽപന്തു ലോകത്തിന്‍റെ നെറുകയിൽ നൃത്തം ചവിട്ടിയ റൊണാൾഡീേഞ്യായും കൂട്ടരും ഒരു വശത്ത്; ഓരോ മലയാളിയുടെയും അഭിമാനം, അന്താരാഷ്ട്ര

Read more

സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പു​രു​ഷ, വ​നി​ത ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​രെ പ്ര​ഖ്യാ​പി​ച്ചു. സ്വ​പ്നി​ൽ അ​സ്നോ​ദ്ക​റാ​ണ് പു​രു​ഷ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. വ​നി​ത

Read more

‘അമ്പയറെ ഭീഷണിപ്പെടുത്തി’; ജപ്പാനെതിരെയുള്ള നാടകീയ…

സാനോ: ജപ്പാനെതിരെ നടന്ന ചരിത്ര ട്വന്റി20 മത്സരത്തിലെ അതിനാടകീയ വിജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർക്കെതിരെ വിമർശനം ശക്തമാക്കുന്നു. അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് വിമർശനങ്ങൾക്ക്

Read more

ഇംഗ്ലീഷിനും ഹിന്ദിക്കും അറബിക്കും താഴെ…

നഗോയ: ഏഷ്യൻ ഗെയിംസിനിടെ ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. നഗോയയിലെ മാലിന്യ ബിന്നുകളിലെ നിർദേശങ്ങൾ കാണിക്കുന്ന ഒരു ചിത്രമാണ്

Read more

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ്…

ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇം​ഗ്ലീഷ് പേസർ മാർക്ക് വുഡ്. തന്റെ 11 വർഷത്തെ കരിയറിനിടയിൽ ഇംഗ്ലണ്ടിനൊപ്പം ഏകദിന, ടി20 ലോകകപ്പുകൾ നേടിയാണ് വുഡ്

Read more

അഞ്ചോവർ ത്രില്ലറിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട്…

സാനോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നടന്ന ചരിത്രപരമായ ആദ്യ ഇന്ത്യ-ജപ്പാൻ ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് നാടകീയ ജയം. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി

Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ…

നാഗോയ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച് വനിതാ ക്രിക്കറ്റ് ടീം. ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. ഇന്ത്യ

Read more

'ഒടുവിലത്തെ ഒരങ്കം, ഒരായുസ്സിന്റെ കുപ്പായം'…

ഒക്ടോബർ 6-ന് ബ്യൂണസ് ഐറീസിലെ എസ്റ്റാഡിയോ മോനുമെന്റലിൽ ബെനിനെതിരെ നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി അർജന്റീനക്കായി തൻറെ അവസാന അന്താരാഷ്ട്ര പോരാട്ടത്തിനിറങ്ങും. നേർത്ത നീലയും സ്വർണ്ണനിറവും കലർന്ന

Read more

സ്റ്റീഫൻ ഫ്ലെമിംങിന് പിൻഗാമി; ചെന്നൈ…

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ഇടംകൈയൻ പേസ് ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ (സി.എസ്.കെ) തന്ത്രപ്രധാനമായ പദവിയിൽ. ഇന്ത്യൻ കുപ്പായത്തിൽ

Read more

സൗത്ത് ഏഷ്യ ഓപൺ മാസ്​റ്റേഴ്സ്…

ജുബൈൽ: നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യ ഓപൺ മാസ്​റ്റേഴ്സ് ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങിൽ തകർപ്പൻ ജയത്തോടെ കോഴിക്കോട് സ്വദേശിയായ ജുബൈൽ പ്രവാസി സാബിൽ അലിക്ക് സ്വർണമെഡൽ. 45

Read more