ഏഷ്യൻ ഗെയിംസ്: അഞ്ചാം ദിനം…

നഗോയ: ഏഷ്യൻ ഗെയിംസ് ആറാം ദിനത്തിൽ ഇരട്ട മെഡൽ നേട്ടവുമായി ഇന്ത്യയ്ക്ക് മികച്ച തുടക്കം. വനിതകളുടെ 60 കിലോഗ്രാം വുഷു സാൻഡ ഫൈനലിൽ ഇന്ത്യയുടെ റോഷിബിന ദേവി

Read more

ബാ​ഡ്മി​ന്റ​ൺ; പു​രു​ഷ ടീ​മി​ന് 'വെ​ങ്ക​ല…

ഏ​ഷ്യ​ൻ ഗെ​യിം​സ് ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​ന്റെ പോ​രാ​ട്ടം സെ​മി​ഫൈ​ന​ലി​ൽ അ​വ​സാ​നി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചൈ​ന​യോ​ട് സെ​മി​യി​ൽ 1-3ന് ​മു​ട്ടു​മ​ട​ക്കി​യ​തോ​ടെ ഇ​വ​ർ​ക്ക് വെ​ങ്ക​ലം ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ

Read more

സോ​ഫ്റ്റ് ടെ​ന്നി​സി​ൽ ഇ​ന്ത്യ​ക്ക് ച​രി​ത്ര​ത്തി​ലെ…

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സോ​ഫ്റ്റ് ടെ​ന്നി​സി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മെ​ഡ​ൽ നേ​ടി ച​രി​ത്രം കു​റി​ച്ച് ജ​യ് മീ​ണ. പു​രു​ഷ​ന്മാ​രു​ടെ സിം​ഗി​ൾ​സി​ലാ​ണ് താ​രം വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. സെ​മി​ഫൈ​ന​ലി​ൽ ജ​പ്പാ​ന്റെ ത​കു​യ

Read more

'അന്ന് രാത്രി എനിക്ക് ഉറങ്ങാൻ…

ന്യൂഡൽഹി: പുറമെ നിന്ന് നോക്കുമ്പോൾ എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന കർക്കശക്കാരനായ പരിശീലകനാണ് ഗൗതം ഗംഭീർ. എന്നാൽ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് തനിക്കും ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്

Read more

ഏഷ്യൻ ഗെയിംസ് സ്വർണനേട്ടം: കമാലിനിക്ക്…

ചെന്നൈ: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി. കമാലിനിക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ.

Read more

താലിബാന്‍റെ കണ്ണ് വെട്ടിക്കാൻ പുരുഷവേഷം…

നാഗോയ : സ്വന്തം രാജ്യത്തെ കടുത്ത യാഥാസ്ഥിതിക വിലക്കുകളെയും ജീവന് ഭീഷണിയായ സാഹചര്യങ്ങളെയും അതിജീവിച്ച് കായിക സ്വപ്നങ്ങൾക്ക് പിറകെ പായുന്ന അഫ്ഗാൻ വനിതാ സൈക്ലിസ്റ്റ് ഫരിബ ഹാഷ്മിക്ക്

Read more

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും…

നഗോയ: ഏഷ്യ ഗെയിംസിലെ തന്റെ ആദ്യ മെഡൽ സ്വന്തമാക്കി ഒളിമ്പിക്സ് മെഡൽ ജേതാവായ മീരാഭായ്‌ ചാനു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ്

Read more

മനു ഭാക്കറിന് മെഡലില്ല; ഏഷ്യൻ…

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ പുറത്തായി. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലെ വാശിയേറിയ പോരാട്ടത്തിൽ 181.1 പോയന്റോടെ അഞ്ചാം

Read more

ഇറ്റലിയോട് കണക്കുതീർക്കാൻ സിദാൻ; ഒക്ടോബർ…

2006 ഫിഫ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മാർകോ മെറ്റരാസിയെ തലകൊണ്ട് കുത്തിയിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തുപോകേണ്ടി വന്ന സിനദിൻ സിദാൻ, നീണ്ട വർഷങ്ങൾക്ക് ശേഷം വീണ്ടും ഇറ്റലിയെ

Read more

ഇന്ത്യൻ ഓൾ സ്റ്റാർസ് Vs…

കൊച്ചി: സാംബാ താളത്തിന്‍റെ മനം മയക്കുന്ന ചുവടുകളുമായി ഒരുകാലത്ത് കാൽപന്തു ലോകത്തിന്‍റെ നെറുകയിൽ നൃത്തം ചവിട്ടിയ റൊണാൾഡീേഞ്യായും കൂട്ടരും ഒരു വശത്ത്; ഓരോ മലയാളിയുടെയും അഭിമാനം, അന്താരാഷ്ട്ര

Read more